രാമപുരം: പുഴക്കാട്ടിരി കുറുംകാട് കിഴക്കേ തൊടി സുകുമാരൻ നായർ (77) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കൾ: ശോഭന, അജിത, ശ്രീജ, ബീന. മരുമക്കൾ: രാമചന്ദ്രൻ (എരവിമംഗലം), ജയപ്രകാശ് (വെങ്ങാട്), സുരേഷ് കുമാർ (മേൽമുറി), ഹരിദാസൻ (വെങ്ങാട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തി തീരത്ത്.