നീലേശ്വരം: മടിക്കൈ മണിമുണ്ടയിലെ അത്തിക്കൽ ലക്ഷ്മി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയടവൻ കുഞ്ഞമ്പു. മക്കൾ: രവി, ശോഭന, രാജൻ (മടിക്കൈ സർവിസ് ബാങ്ക് മാനേജർ, കാഞ്ഞിരപൊയിൽ ബ്രാഞ്ച്), ശൈലജ (കക്കോൽ), പുഷ്പ, എ.വി. ശ്രീജ (മടിക്കൈ സെന്റർ ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ബീനാകുമാരി, ഗോപാലകൃഷ്ണൻ, ശ്രീജ, നാരായണൻ (കക്കോൽ), ശ്രീനിവാസൻ (ചേലക്കാട്), കുമാരൻ (മണിമുണ്ട). സഹോദരങ്ങൾ: പരേതരായ അത്തിക്കൽ അപ്പു, കുഞ്ഞിരാമൻ, കുഞ്ഞമ്മാർ, കുഞ്ഞിക്കണ്ണൻ.