മുഴപ്പിലങ്ങാട്: അയ്യപ്പൻ കോട്ടക്ക് സമീപത്തെ തേജിസിൽ പരേതനായ കുമാരന്റെ (തെക്കി ബസാർ) മകൻ എ.പി. രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: പരേതയായ യു. വിമല. മക്കൾ: സോണി (ചെന്നൈ), സിനി (ഗവ. സിറ്റി എച്ച്.എസ്.എസ്). മരുമക്കൾ: രാജേഷ് (ചെന്നൈ), സതീഷ് കുമാർ (തലശ്ശേരി നഗരസഭ). സഹോദരങ്ങൾ: ധൻരാജ്, ജയരാജ്, സോമസുന്ദരൻ, പരേതരായ കമലാക്ഷി, സാവിത്രി.