കേളകം: കണിച്ചാർ -ചാണപ്പാറയിലെ മാളിയേക്കൽ കുട്ടപ്പൻ (96) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ഗോവിന്ദൻ, ശാന്ത, വേലായുധൻ, ഉഷ. മരുമക്കൾ: വത്സല, ചന്ദ്രൻ (പുണെ), ഓമന, ദാമോദരൻ (നീലേശ്വരം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.