പട്ടുവം: നാറാത്ത് താഹിറ മൻസിൽ താമസിക്കുന്ന ഗുരിക്കൾ അബ്ദുല്ല പട്ടുവം (89) നിര്യാതനായി. ഭാര്യ: എ.പി. നഫീസ (അര്യമ്പാട്ട്). മക്കൾ: അശ്റഫ് ഗുരിക്കൾ, എ.പി. താഹിറ, എ.പി. റസാക്ക്, എ.പി. ആശിഖ്, എ.പി. റുബീന, എ.പി. തസ്ലീം. മരുമക്കൾ: പി. ഷുഹൈബ, പി.പി. അബ്ദുൽറഹ്മാൻ, ഷമീമ, ഷാഹിന, ഷാനിദ. സഹോദരങ്ങൾ: പരേതരായ കെ.പി. അഹ്മദ്, കെ.പി. ഫാത്തിമ.