പാലക്കാട്: അകത്തേത്തറ അർച്ചന നഗർ കാക്കയൂർ പള്ളിയിൽ നളിനി (62) നിര്യാതയായി. പിതാവ്: പരേതനായ താഴത്തെ വീട് പടിഞ്ഞാറ് തൊടി ബാലചന്ദ്രൻ നായർ. മാതാവ്: പരേതയായ കെ.പി. ലീല. സഹോദരൻ: നാരായണൻകുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.