കുനിശ്ശേരി: കുതിരപ്പാറ കോരലംപാറയിൽ ചാമിയുടെ മകൻ ലക്ഷ്മണൻ (43) നിര്യാതനായി. മാതാവ്: പരേതയായ ചെല്ല. ഭാര്യ: അഞ്ജന. സഹോദരങ്ങൾ: കൃഷ്ണൻ, ചന്ദ്രൻ, രാമകൃഷ്ണൻ (ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം), ബാലൻ (പന്തൽ വർക്ക്), വാസു, ശ്രീദേവി.