അകത്തേത്തറ: കുന്നുകാട് പരേതനായ കണ്ടൻകുട്ടിയുടെ മകൻ കണ്ണപ്പൻ (66) നിര്യാതനായി. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് നോർത്ത് മേഖല ട്രഷററാണ്. ഭാര്യ: വസന്തകുമാരി. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, മണികണ്ഠൻ, ബാലൻ, കൗസല്യ. സംസ്കാരം ബുധനാഴ്ച ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.