മാവൂർ: കണ്ണിപറമ്പമേലെ ഒറ്റപ്പിലാക്കൽ പ്രഭാകരൻ (75) നിര്യാതനായി. പിതാവ്: പരേതനായ നമ്പി. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: വിനീത്, പ്രജീന, പ്രജീഷ്, രഞ്ജിത്ത്, പരേതനായ രജീഷ്. മരുമക്കൾ: രജിത, ജിതേഷ്, നിമിഷ. സഹോദരങ്ങൾ: രാജൻ, പ്രകാശ്, പ്രേമ ലീല, ഷണ്മുഖൻ, ബാബുരാജ്, സുനിൽ കുമാർ, മനോജ് കുമാർ, വിനോദ് കുമാർ, പരേതനായ ചന്ദ്രൻ.