വടവന്നൂർ: പൊക്കുന്നി പബിത കോംപ്ലക്സ് പരേതനായ അബ്ദുൽ അസീസിന്റെ മകൻ അബ്ദുൽ ഗഫൂർ (ബാബു-47) സൗദി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. മാതാവ്: സിറാജുന്നിസ. ഭാര്യ: ഷാജിനി. മക്കൾ: നിഹാല, ഷന. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം നാലരക്ക് തങ്കയം പള്ളി ഖബർസ്ഥാനിൽ.