ആലത്തൂർ: കാവശ്ശേരി പാടൂർ വടക്കേത്തറ ഹരിസത്യ നിവാസിൽ ഹരിഹരൻ (77) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സന്തോഷ് കുമാർ, വിനോദ്കുമാർ, ബിന്ദു, പരേതനായ സതീഷ് കുമാർ. മരുമക്കൾ: രാജി, അംബുജം, സിന്ധു, സുരേഷ്.