മംഗലംഡാം: പൊൻകണ്ടം കൊച്ചുമുറത്താങ്കൽ വീട്ടിൽ മേരി (81) നിര്യാതയായി. ഭർത്താവ്: പരേതനായ സെബാസ്റ്റ്യൻ. മകൾ: സിസ്റ്റർ സുമ (എഫ്.സി.സി ത്സാർഖണ്ഡ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പൊൻകണ്ടം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.