ഷൊർണൂർ: വാണിയംകുളം ചെറുകാട്ട്പുലം കുന്നംതൊടി വിശ്വനാഥൻ (69) നിര്യാതനായി. മകൾ: സുധ. മരുമകൻ: വിനോദ്. പാലക്കാട് മാട്ടുമന്ത കൃഷ്ണാമൃതം വൃദ്ധസദനത്തിൽ നിര്യാതനായ വിശ്വനാഥന്റെ മൃതദേഹം തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിച്ചു.