പട്ടാമ്പി: നടുവട്ടം തെക്കുമ്മല പുതുമന നാറാണത്ത് ദിവാകര മേനോൻ(ഉണ്ണി-81) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സുധ, കൃഷ്ണനുണ്ണി, സതീഷ്. മരുമക്കൾ: ജ്യോതിഷ്, അനുശ്രീ.