വണ്ടൂർ: പനമ്പൊയിൽ കൊടക്കാടംകുന്നിൽ താമസിക്കുന്ന പരേതനായ കോരങ്കണ്ടൻ ഉസ്മാന്റെ ഭാര്യ കദീജ (72) നിര്യാതയായി. മക്കൾ: നാസർ, ശിഹാബുദ്ദീൻ, റംലത്ത്, പരേതയായ സൽമത്ത്. മരുമക്കൾ: റജീന, സുബൈദ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് തെക്കുമ്പുറം സലഫി മസ്ജിദ് ഖബർസ്ഥാനിൽ.