തിരുനാവായ: കൊടക്കൽ അഴകത്ത് കളം പരേതനായ കളത്തുംപറമ്പിൽ സുബ്രഹ്മണ്യന്റെ മകൻ സജീഷ് (സജൂട്ടൻ-37) നിര്യാതനായി. തിരുനാവായ റെയിൽവേ അൺലോഡിങ് യാർഡിലെ എ.ഐ.ടി.യു.സി ചുമട്ടുതൊഴിലാളിയായിരുന്നു. മാതാവ്: ശാന്ത. ഭാര്യ: ചിത്ര. മകൾ: സ്മിയ. സഹോദരങ്ങൾ: സന്തോഷ്, സുജാത.