തിരുനാവായ: എടക്കുളത്തെ പാചക വിദഗ്ദ്ധൻ മോയോട്ടിൽ അബ്ദുൽ ഖാദർ (70) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അഫ്സൽ, ഫസീല, ജസീല. മരുമക്കൾ: ഇസ്മായിൽ (ആതവനാട്) ഖാദർ ബാബു (പെരുന്തല്ലൂർ), സുഹൈറ. സഹോദരങ്ങൾ: ഹംസ എന്ന കുഞ്ഞാവുട്ടി, ആയിഷ ബീവി, ആമിനു, സുലൈഖ.