മങ്കട: കടന്നമണ്ണ പരേതനായ ചക്കുപറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ പൂന്തോട്ടത്തിൽ ബിയ്യുട്ടി (85) നിര്യാതയായി. മക്കൾ: മുജീബ്, ജലാലുദ്ദീൻ, ഹാരിസ്, ഹംസ, ശിഹാബ്, അലി, സജീന. മരുമക്കൾ: ഉമ്മുൽ വാഹിദ (ചേരിയം), ഖദീജ (ആനക്കയം), സുമയ്യ (കൂട്ടിൽ), സജ്ന (ആനക്കയം), റുബീന (അരിപ്ര), തസ്നി (അരിപ്ര).