പാണ്ടിക്കാട്: വളരാടിലെ വളരാട് മഹല്ല് പ്രസിഡന്റ് പീച്ചമണ്ണിൽ അലവി ഹാജി (79) നിര്യാതനായി. ഭാര്യ: റുഖിയ (വളരാട്). മക്കൾ: ഇസ്മായിൽ, നാസർ, അബ്ദുറഹ്മാൻ, റംലത്ത്, ഖമറുദ്ദീൻ (വളരാട് വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്ര), അബൂബക്കർ, ഉമ്മർ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വളരാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.