മുതലമട: നണ്ടൻകിഴായ മുണ്ടിയൻപറമ്പിൽ അലാവുദ്ദീൻ (63) നിര്യാതനായി. ഭാര്യ: ആയിഷ മറിയ. സഹോദരങ്ങൾ: ഷേഖ് മുസ്തഫ, ഷൗക്കത്തലി, നിലവർനിസ, ആബിത, താജ് നിസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് ആനമാറി പള്ളി ഖബർസ്ഥാനിൽ.