പാലക്കാട്: കല്ലേക്കുളങ്ങര പുന്നപുഴ വീട്ടില്‍ പരേതയായ വത്സകുമാരിയുടെ മകന് പ്രസന്നകുമാര്‍ (ബി.ബി.എം.ബി ഹിമാചല്‍പ്രദേശ്, 57) ഹിമാചല്‍പ്രദേശില്‍ നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണികൃഷ്ണന് നായര്‍. ഭാര്യ: സിന്ധു. മക്കള്‍: ശുഭം നായര്‍, സാഹില്കുമാര് നായര്‍. സഹോദരങ്ങള്‍: പ്രകാശകുമാര്, പ്രദീപ് കുമാര്‍.