പാലക്കാട്: പയ്യന്നൂർ കൊറോത്ത് തെക്കെ അബ്ളി ഇല്ലത്തിൽ വാസുദേവൻ നമ്പൂതിരി (കൊച്ചനിയൻ -74) വടക്കന്തറ ഗ്രാമം ദുർഗ്ഗാ പ്രസാദത്തിൽ നിര്യാതനായി. മക്കൾ: ഉണ്ണികൃഷ്ണൻ, മധുസൂദനൻ, സാവിത്രി. മരുമക്കൾ: സന്ധ്യ, അർച്ചന, ജാതവേദൻ (പാമ്പുമേക്കാട്ട് മന). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കുന്നുംപുറം ശ്മശാനത്തിൽ.