ആനക്കര: ആലൂര് പൂലേരി കുണ്ടില്‍ വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കള്‍: ഉണ്ണികൃഷ്ണന്, ഗോപിനാഥന്. മരുമക്കള്‍: കോമളം, അംബിക.