പറളി: തേനൂര്‍ പുത്തന്‍പുര വീട്ടില്‍ അപ്പു (87) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കള്‍: സോമന്, ബാബു, ഗീത, ഉണ്ണികൃഷ്ണന്, പരേതനായ ഹരിദാസന്. മരുമക്കള്‍: ലത, ലതാകുമാരി, കവിത, ജയപ്രഭ, ഗിരീഷ്കുമാര്‍.