തൃപ്പനച്ചി: പാലക്കാട് സ്കൂൾപറമ്പ് കൊറളിയാട്ട് പറമ്പിൽ വാളപ്ര മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: അബൂബക്കർ സിദ്ദീഖ് (ബെൻസിൻ ഭാരത് ഗ്യാസ്), അബ്ദുൽ അലി (ദുബൈ), നിസാർ, ജസീല, തസ്നി. മരുമക്കൾ: അബ്ദുസ്സലാം, അബ്ദുസ്സമദ്, സുമയ്യത്ത്, അഷ്മിന ഷെറിൻ, മുഫീദ ഫർഹാന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് സ്കൂള്‍ പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.