അങ്ങാടിപ്പുറം: ലക്ഷം വീടിന് സമീപം കൃഷ്ണകൃപയില്‍ രാധ (65) നിര്യാതയായി. പിതാവ്: പരേതനായ കമ്പിവളപ്പില്‍ രാഘവ പണിക്കര്‍. മാതാവ്: പരേതയായ കിഴക്കാത്ര ദേവകിയമ്മ. സഹോദരങ്ങള്‍: കരുണാകരന് (റിട്ട. പോസ്റ്റല്‍ അക്കൗണ്ട് ഓഫിസ്), പത്മജ, കോമളവല്ലി (റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ് പട്ടിക്കാട്), പരേതയായ ഇന്ദിര. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് നീലീശ്വരം ശ്മശാനത്തില്‍.