നിലമ്പൂർ: കോവിലകത്തുമുറി നായർ വീട്ടിൽ ഹരിപ്രസാദ് (ബാബു-67) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ ദേവി ഉള്ളാടതൊടി. മക്കൾ: ഹരിഷ് (അസി. പ്രഫ. ജയന്തി എൻജിനീയറിങ് കോളജ്), വിനീഷ്. മരുമക്കൾ: ഹർഷ (അധ്യാപിക, എ.യു.പി സ്കൂൾ പത്തായിക്കര), ആതിര (വിപ്രോ, കൊച്ചി).