കാളികാവ്: ഉദരംപൊയിലിലെ തുമ്പേതൊടിക ജനാർദനൻ (69) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ശ്രീജ, ഷീബ, പ്രമോദ് കുമാർ. മരുമക്കൾ: സുരേഷ് കുമാർ, മനോജ്, ധന്യ.
സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ചോദിയത്ത് ശ്മശാനത്തിൽ.