വണ്ടൂർ: നടുവത്ത് പൊട്ടാലുങ്ങലിൽ പുത്തൻ മഠത്തിൽ ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചുള്ളിയിൽ വേലായുധൻ. മക്കൾ:
അഭിമന്യു (സി.പി.എം എ.കെ.ജി നഗർ ബ്രാഞ്ച് അംഗം), വിജയകുമാരി, പരേതരായ ശ്രീധരൻ, പുഷ്പലത. മരുമക്കൾ: നിർമല, ശ്യാമള, അശോകൻ.