മലപ്പുറം: ഹാജിയാർപള്ളി കോൽമണ്ണയിലെ ചപ്പങ്ങക്കാട്ടിൽ ഹസൻ (75) നിര്യാതനായി. മമ്പാട് എം.ഇ.എസ് കോളജിലെ മുൻ അക്കൗണ്ടന്റും റിയാദിലെ സൗദി മിൽക്കിലെ ജീവനക്കാരനുമായിരുന്നു. ഭാര്യ: ജമീല. മക്കൾ: ഷഹജ, ജംഷീദ് ബാബു, ബേബി ഫബ്ന, ജിഷാദ്, ഫസ്ന. മരുമക്കൾ: മുസ്തഫ ചെമ്മങ്കടവ്, നിഷാദ് എടവണ്ണ, മുനീബ് ആക്കോട്, നിഷാന, റഹീമാബി, പരേതയായ ഷഹീദ. സഹോദരങ്ങൾ: കരീം, ഷംസു, ആരിഫ്, ഷാജിറ, ബുഷ്റ, നജ്മ.