പറയഞ്ചേരി: കുന്നത്ത് മീത്തൽ രജീഷ് (കുട്ടൻ -44) നിര്യാതനായി. പോർട്ടറായിരുന്നു. പിതാവ്: പരേതനായ ചന്ദ്രൻ നായർ. മാതാവ്: രാധാമണി. സഹോദരങ്ങൾ: രഞ്ജിനി (നഴ്സ്, മെഡിക്കൽ കോളജ്), രമ്യ (ഫാർമസിസ്റ്റ്, ഇഖ്റ ആശുപത്രി).