നാദാപുരം: കുമ്മങ്കോട്ടെ പുളിയോടംകണ്ടി നീലിയേരത്ത് മൊയ്തു ഹാജി (65) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുഹമ്മദ് അലി, നൗഫൽ (സി.സി.യു.പി നാദാപുരം), സുമയ്യ, ബരീറ, അസ്മ, ഇർഫാൻ. മരുമക്കൾ: ഷാഫിന (തീക്കുനി), അജ്മിന എടച്ചേരി, മഹ്മൂദ് കല്ലിക്കണ്ടി, നിസാർ തിനൂർ, സവാദ് മുടവന്തേരി. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മറിയം.