ആയഞ്ചേരി: തറോപ്പൊയിൽ കാമ്പ്രത്ത് നാരായണിയമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി നമ്പ്യാർ (റിട്ട. എസ്.ഐ). മക്കൾ: ശ്രീധരക്കുറുപ്പ് (റിട്ട. നഴ്സിങ് അസിസ്റ്റന്റ് ഗവ: ആശുപത്രി, വടകര), വിശ്വനാഥൻ (റിട്ട. അധ്യാപകൻ എം.ജെ.വി.എച്ച്.എസ്.എസ് വില്യാപ്പള്ളി), വത്സല, പ്രകാശൻ, മനോജൻ (മടപ്പള്ളി ഗവ. കോളജ്), പരേതനായ രാധാകൃഷ്ണക്കുറുപ്പ് (റിട്ട. എസ്.ഐ). മരുമക്കൾ: കുഞ്ഞിക്കേളു നമ്പ്യാർ, ശാന്ത കരുവാങ്കണ്ടി, രാധ (കെ.എസ്.ഇ.ബി, ആയഞ്ചേരി), ജയശ്രീ (അധ്യാപിക റോട്ടറി സ്കൂൾ വടകര), ഷെൽവി, ജിഷ.