ചേമഞ്ചേരി: പൂക്കാട് നിലമ്പൂരിൽ താമസിക്കും കണ്ണഞ്ചേരി കാർത്യായനി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ആശാരിപുരക്കൽ കേശവൻ (മൊകവൂർ, റിട്ട. ഫോറസ്റ്റ് നിലമ്പൂർ). മക്കൾ: സതീഷ് കുമാർ, റീന, റജിന, പരേതനായ വിജയകുമാർ. മരുമക്കൾ: വാസുദേവൻ, ബാലൻ, ഉഷ, പരേതയായ മിനി. സഹോദരങ്ങൾ: പരേതരായ ശങ്കരൻ കുട്ടി, ഗംഗാധരൻ, മീനാക്ഷി. സഞ്ചയനം വ്യാഴാഴ്ച.