താമരശ്ശേരി: എളോത്ത് കണ്ടിയിൽ പരേതനായ ചാത്തുകുട്ടി ചെട്ട്യാരുടെ ഭാര്യ ജാനകി അമ്മ (83) നിര്യാതയായി. മക്കൾ: പദ്മനാഭൻ (റിട്ട. അധ്യാപകൻ), രവീന്ദ്രൻ (റിട്ട. പ്രഫ. മെഡിക്കൽ കോളജ്), ശ്യാമളദേവി, രാമചന്ദ്രൻ കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് (സ്വർഗ ടെക്സ്). മരുമക്കൾ: പ്രേമ, ജയലക്ഷ്മി, ശ്രീധരൻ, റീന.