തൊണ്ടയാട്: മാണിയഞ്ചേരി കുഞ്ഞിലക്ഷ്മി അമ്മ (85) തൊണ്ടയാടുള്ള മകന്റെ വീട്ടിൽ (പാലാടൻകണ്ടി പറമ്പ്) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി നായർ. മക്കൾ: തങ്കം, പ്രകാശൻ, വസന്ത, ദേവദാസൻ, ഗീത. മരുമക്കൾ: രാമചന്ദ്രൻ, ശാരദ, ഷൈനി, പരേതരായ ബാലൻ നായർ, രാജൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.