പാലേരി: ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ പാറക്കടവിലെ പാണക്കാടൻകണ്ടി പി.കെ. ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: എം.കെ. ഫാത്തിമ (ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെംബർ). മക്കൾ: ലുഅ് ലു, ലുബൈന, ഇർഫാൻ (ഫുജൈറ), ലൗസ. മരുമക്കൾ: കെ.പി. ഫൈസൽ കുറ്റ്യാടി (ദുബൈ), വി. മുഹമ്മദ് ശഫീഖ് പാറക്കടവ് (ബഹ്റൈൻ), മർവാൻ അബ്ദുല്ല കണ്ണാടിക്കൽ -കോഴിക്കോട് (ഖത്തർ), ഫാത്തിമ ഫെബിൻ (ചെറിയകുമ്പളം). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, ഫാത്തിമ, അബ്ദുറഹ്മാൻ, കുഞ്ഞമ്മദ്, ഹമീദ്, നഫീസ, പരേതരായ അബ്ദുസ്സലാം മാസ്റ്റർ, അസൈനാർ.