കോഴിക്കോട്: കൊമ്മേരി കുഴിങ്ങര ലീലാവതി (77) തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കരിപ്പാൽ ശ്രീധരൻ നായർ (റിട്ട. പി.എൻ.ബി). മക്കൾ: അനിത (അധ്യാപിക), ലത (പി.എൻ.ബി), ബിന്ദു, ബിജു, ശ്രീജു (മാതൃഭൂമി). മരുമക്കൾ: കെ. ബാബു (റിട്ട. പോസ്റ്റ്മാസ്റ്റർ), വി.വി. ബാബു (റിട്ട. പി.എൻ.ബി), വി. ജയരാജ് (ഖത്തർ), കെ. ശ്രീവിദ്യ, എൻ.പി. ജിഷ. സഹോദരങ്ങൾ: പത്മിനി, പത്മനാഭൻ (റിട്ട. പി.എൻ.ബി), ഹരിദാസൻ (റിട്ട. ശാസ്താപുരി), ശ്രീധരൻ (റിട്ട. ഗുരുവായൂരപ്പൻ കോളജ്, മാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്).