കോഡൂര്‍: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ മലപ്പുറം ഈസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി കെ.ടി. ഹുസൈന് കുട്ടി മുസ്ലിയാരുടെ പിതാവ് പുളിയാട്ടുകുളം സ്വദേശി കരിപ്പത്തൊടി മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആച്ചുട്ടി വിളിഞ്ഞിപുലാന്. മറ്റുമക്കള്‍: മുനീര്‍, മൂസ ഫൈസി, അബ്ദുല്ലത്തീഫ്, അബ്ദുല്‍മജീദ്, ഫാത്തിമ. മരുമക്കള്‍: ഹംസ ഫൈസി പറങ്കിമൂച്ചിക്കല്‍, സൈനബ വടക്കേകുളമ്പ്, ആയിഷാബി ചെറുകുളമ്പ്, ഷമീറ കൂരിയാട്, മുഹ്സിന തലകാപ്പ്, ജംഷീറ നെട്ടിച്ചാടി. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത നേതാക്കളായ ഡോ. ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന്‍കുട്ടി മുസ്ലിയാര് തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.