മുണ്ടൂർ: വടക്കുമുറി പുത്തൻപുര വീട്ടിൽ ഉണ്ണികൃഷ്ണൻ (50) നിര്യാതനായി. ഭാര്യ: ബിന്ദു. പിതാവ്: പരേതനായ ചാമിയർ. മാതാവ്: പെട്ട. മക്കൾ: അലീന, അർച്ചന. മരുമകൻ: രജീഷ്. സഹോദരങ്ങൾ: ശിവദാസ്, ലക്ഷ്മണൻ, നാരായണൻ, പ്രഭു, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ.