ചെർപ്പുളശ്ശേരി: നെല്ലായ മോസ്കോ പൊട്ടച്ചിറ പുളിക്കൽ യാറത്തിനു സമീപം താമസിക്കുന്ന വാഴക്കാപറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ ഉമ്മർ(71) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: മുഹമ്മദ് ശരീഫ്, സാജിത, ശഹാർബൻ, ശറഫുദ്ദീൻ. മരുമക്കൾ: ഖാലിദ്, ഉസ്സൻകുട്ടി, സുഹറ, ഉമ്മു ഹബീബ.