പത്തിരിപ്പാല: പഴയലക്കിടി അങ്ങാടിയിൽ ആറുമുഖൻ (72) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഹരീഷ്, ആതിര. മരുമക്കൾ: ശ്രുതി, നിഷാദ്.