പട്ടാമ്പി: വല്ലപ്പുഴ ചേരിക്കല്ല് പരേതനായ ചക്കാലിക്കൽ മുഹമ്മദിന്റെ ഭാര്യ തിത്തുമ്മ (79) നിര്യാതയായി. മക്കൾ: സുനീർ മുസ്ലിയാർ (സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പാലക്കാട് ജില്ല ഐ.ടി കോഓഡിനേറ്റർ), അബ്ദുറഹീം, മഖ്ബൂൽ, അബ്ദുറഷീദ്, അഹ്മദ് കബീർ, അഷറഫലി. മരുമക്കൾ: സാജിത, റസിയ, മൈമൂന, ഉമൈബ, ബൽക്കീസ്, ഫസീല . ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് ചേരിക്കല്ല് മഹല്ല് ഖബർസ്ഥാനിൽ.