പൂടൂർ: പിരായിരി പള്ളിക്കുളം കുളത്തിങ്കൽ ഹൗസിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ ഇബ്രാഹിം (52) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സുഹൈല, ഇർഷാദ്. മരുമകൻ: അഫ്സൽ.