ആലത്തൂർ: എരിമയൂർ കൂട്ടാല കാട്ടിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കല്യാണി അമ്മ (89) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, വാസുദേവൻ, ചെന്താമര, സരോജിനി, സ്വയംപ്രഭ. മരുമക്കൾ: കമലം, വസന്ത, പ്രേമ, ഷൺമുഖൻ, ഷൺമുഖൻ.