മണ്ണാർക്കാട്: പെരിമ്പടാരി പരേതനായ പാറപുറവൻ ബാപ്പുവിന്റെ ഭാര്യ റഷീദ (93) നിര്യാതയായി. മകൾ: സൈബുന്നീസ (മുൻ സെക്രട്ടറി, മണ്ണാർക്കാട് എംപ്ലോയിസ് സഹകരണ സൊസൈറ്റി). മരുമകൻ: ശംസുദ്ദീൻ (മുൻ ജില്ല ട്രഷറി ഓഫിസർ).