കോങ്ങാട്: കുണ്ടുവമ്പാടം കരിമ്പനക്കൽ അമ്മിണി അമ്മാൾ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമിഗുപ്തൻ. മകൻ: രാമചന്ദ്രൻ. മരുമകൾ: നിർമല (അധ്യാപിക, ജി.എൽ.പി സ്കൂൾ തിരുവാഴിയോട്).