കല്ലടിക്കോട്: കരിമ്പ പാലളം വീട്ടിൽ തങ്കമണി അമ്മാൾ (82) നിര്യാതയായി. കരിമ്പ ഹൈസ്കൂൾ മുൻ ജീവനക്കാരിയാണ്. മക്കൾ: മോഹൻദാസ്, നാരായണൻകുട്ടി (റിട്ട. കേരള ഫീഡ്സ്). മരുമക്കൾ: പ്രേമാവതി, ഉഷാദേവി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.