കൂറ്റനാട്: ആറങ്ങോട്ടുകര എഴുമങ്ങാട് കുലപറമ്പിൽ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ജാനകി (79) നിര്യാതയായി. മക്കൾ: വസന്ത, മുരളി, ഗീത, വിജയകുമാരി, ഹരിദാസൻ. മരുമക്കൾ: സുകുമാരൻ, ഗിരിജ, രാജൻ, പ്രകാശ്, ബിന്ദു.