മണ്ണാർക്കാട്: അരിയൂർ പരേതനായ കൊർണക്കുഴിയിൽ കുഞ്ഞയമ്മുവിന്റെ മകൻ മുസ്തഫ (59) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹ്സിൻ, മൂർസില. മരുമക്കൾ: ഷറഫുദ്ദീൻ, സാഹിറ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് അരിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.